
നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ ഓമശ്ശേരി അമ്പലക്കണ്ടി, നാഗാളിക്കാവ്, പുത്തൂർ.
∙ രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പെരുമണ്ണ പയ്യടിത്താഴം, ചങ്ങരംകുന്ന്, പയ്യടിമീത്തൽ, കീഴുമാട്, വെള്ളിയാംകുഴി, അത്തർ വാല, സിഗ്‌നേച്ചർ വില്ല, സദ്ഭാവന സ്കൂൾ, ശോഭ സിറ്റി.
∙ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ പുതുപ്പാടി പൊട്ടിക്കൈ, മുപ്പതേക്കറ, നാലാം വളവ്, രണ്ടാം വളവ്, ആറാം മുക്ക്.
∙ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 3:00 മണി വരെ തിരുവമ്പാടി പള്ളിപ്പടി, പുല്ലൂരാംപാറ ടവർ.
∙ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ ഉണ്ണികുളം തുവ്വക്കടവ്, പടിക്കൽ വയൽ, ദാറുൽ റഹുമ സ്കൂൾ, ഒറംഗോകുന്ന്, താഴെ തലയാട് പോസ്റ്റ് ഓഫിസ് ഭാഗം


