LOCAL NEWS

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

തിരുവമ്പാടി ടൗണിൽ ഇലക്ഷൻ പ്രചരണ പരിപാടി നടക്കുന്ന സ്ഥലത്ത് – സുരക്ഷ മുൻകരുതലിൻ്റെ ഭാഗമായി വൈദ്യുതി ലൈൻ ഓഫ് ചെയ്യാൻ നിർദ്ദേശം ഉള്ളതിനാൽ നാളെ (11.11.2024) വൈകിട്ട് മൂന്നുമണി മുതൽ 5 മണി വരെ തിരുവമ്പാടി ബസ് സ്റ്റാൻ്, തിരുവമ്പാടി ടൗൺ, സൂര്യ വസ്ത്രാലയം HT , തിരുവമ്പാടി സെമിത്തേരി, തിരുവമ്പാടി പഞ്ചായത്ത് ഓഫീസ്, മാർടെക്സ്, ഹാരിസൺ, ബീവറേജ്, ചേപ്പിലാംകോട് മാർടെക്സ്, 4 US പ്ലാസ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും.

HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ (11/11/24) രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ആനക്കാം പൊയിൽ ടവർ, കളരിക്കൽ , KTCപ്പടി, മുത്തപ്പൻപ്പുഴ കോളനി, മൈനാ വളവ്, കക്കാട്ടുപാറ, കരിമ്പ്, ആനക്കാംപൊയിൽ ടൗൺ, ഓടപ്പൊയിൽ , കല്ലോലിപ്പടി എന്നീ ട്രാൻസ്ഫോർമർ പരിധിയിലും , രാവിലെ എട്ടുമണി മുതൽ വൈകിട്ട് 4 മണി വരെ ചെറുശ്ശേരി ട്രാൻസ്ഫോർമർ പരിധിയിലും, വൈകിട്ട് 3 മണി മുതൽ നാലുമണിവരെ ജോയ് റോഡ് ട്രാൻസ്ഫോർമർ പരിധിയിലും LT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ 8:30 മുതൽ 3 മണി വരെ പൊട്ടൻ കോട് പാറ , പൊട്ടൻ കോട് മല എന്നി ട്രാൻസ്ഫോർമർ പരിധിയിലുംതിരുവമ്പാടി മുതിയോട്ടുമ്മൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന വർക്ക് ഉള്ളതിനാൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ താഴെ തിരുവമ്പാടി വാപ്പാട്ട് ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചുശ്രദ്ധിക്കുക വർക്ക് കഴിയുന്ന മുറക്ക് മുന്നറിയിപ്പ് ഇല്ലാതെ ലൈൻ ചാർജ്ജ് ചെയ്യുന്നതായിരിക്കും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com