LOCAL NEWSNews

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം; നവംബർ 28 ന്

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം വർഷമായ 2023 – 24 വർഷിക പദ്ധതിയുടെ ആസൂത്രണ പ്രക്രിയയുടെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിക്കുന്നു.

2022 നവംബർ 28 ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്യും.

പതിനാല് വിഷയമേഖയിലെ വർക്കിംഗ് അംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ് പുളിക്കാട്ട് അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com