LOCAL NEWS

അറിയിപ്പ്

ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര (NPS-നീല, NPNS-വെള്ള) റേഷൻ കാർഡുകൾ മുൻഗണനാ (PHH-പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ള “ഓൺലൈൻ അപേക്ഷകൾ” സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 25.12.2024 ആയി ദീർഘിപ്പിച്ചിരിക്കുന്നു. ഓൺലൈൻ അപേക്ഷകൾ അംഗീകൃത അക്ഷയ കേന്ദ്രം വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ 25.12.2024 വൈകിട്ട് 5.00 മണി വരെ സമർപ്പിക്കാവുന്നതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com