KODANECHERYLOCAL NEWS

വേനപ്പാറ മൂർത്തിയിൽ ലൈസമ്മ ആൻ്റണി നിര്യാതയായി

വേനപ്പാറ :കോടഞ്ചേരി സെൻ്റ് ജോസഫ് എച്ച്.എസ് റിട്ട. എച്ച്.എം വേനപ്പാറ മൂർത്തിയിൽ ലൈസമ്മ ആൻ്റണി (60) നിര്യാതയായി.
പരേത പാല കൊഴുവനാൽ പൊയ്യക്കര പരേതനായ ആൻ്റണിയുടേയും ഏലിക്കുട്ടിയുടെയും മകളാണ്.
ഭർത്താവ്: ലൂക്കോസ് മാത്യൂ (രാജു. റിട്ട. എ ഇ ഒ മുക്കം)
മക്കൾ: സച്ചിൻ ലൂക്കോസ് (ലോക്കോ പൈലറ്റ് ഇൻഡ്യൻ റെയിൽവെ), സാന്ദ്ര ലൂക്കോസ് (കാനഡ).
മരുമക്കൾ: ഡോ. മരിയ സ്റ്റീഫൻ കൊട്ടാരത്തിൽ, അജോ സി ചാക്കോ ചിറ്റിലപ്പിള്ളി (കാനഡ). കൊച്ചുമക്കൾ: ആൻ്റണി അജോ, ലൂക്ക് സച്ചിൻ
സഹോദരങ്ങൾ: സി. ലിസ മാർട്ടിൻ (എഫ് സി സി), റിട്ട. പ്രൊഫസർ അൽഫോൻസ കോളേജ് പാല, സി. ആൻ്റോ മരിയ (എഫ് സി സി), ഇംഫാൽ, ജോസുകുട്ടി ആൻ്റണി (റിട്ട. പ്രൊഫസർ KE കോളേജ് മാന്നാനം), ഡോ. സിറിയക് ആൻ്റണി (റിട്ട. പ്രൊഫസർ SH കോളേജ് തേവര), മാത്യു ആൻ്റണി UK.
ഭൗതീക ദേഹം നാളെ (10.12.2024 ചൊവ്വാഴ്ച) വൈകിട്ട് 3 മണിക്ക് വേനപ്പാറയിലെ വീട്ടിൽ എത്തിക്കും. ബുധനാഴ്ച(11.12.2024) രാവിലെ 9 മണിക്ക് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവിൻ്റെ കാർമ്മികത്വത്തിൽ വീട്ടിൽ ആരംഭിക്കുന്ന ശുശ്രൂഷകളെ തുടർന്ന് വേനപ്പാറ തിരുക്കുടുംബദേവാലയത്തിൽ മൃതസംസ്ക്കാരം നടക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com