LOCAL NEWS

ആനക്കാംപൊയിൽ പനക്കപതാലിൽ തങ്കമ്മ നിര്യാതയായി.

ആനക്കാംപൊയിൽ: പനക്കപതാലിൽ പരേതനായ തങ്കൻ്റെ ഭാര്യ തങ്കമ്മ (89) നിര്യാതയായി.
മക്കൾ
രാധ ,വിജയൻ, മോഹൻദാസ്, ഓമന
മരുമക്കൾ: കുമാരൻ തമ്പി വട്ടക്കണ്ടത്തിൽ (പൊന്നാങ്കയം),
പ്രമ കോട്ടയിൽ മൂന്നാനക്കുഴി വയനാട്,
വേണു മാപ്പൊയിൽ കോഴിക്കോട്,
പരേതയായ സുമ ചെമ്പ്രതായിൽ ഇരുമ്പകം.
സംസ്ക്കാരം: ഇന്ന് (19.01.2025) ഉച്ചയ്ക്കുശേഷം 3ന് വീട്ടുവളപ്പിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com