
സെന്റ്. ജോസഫ് എൽ.പി. സ്കൂൾ കൂടത്തായി (ഈരൂട് ) പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു നടത്തുന്ന ജില്ലാതല പുരുഷ- വനിതാ വടം വലി മത്സരം ഇന്ന് ആറുമണിക്ക് ഈരൂട് സെന്റ് ജോസഫ് എൽ. പി. സ്കൂൾ ഗ്രൗണ്ടിൽ നടക്കും.
പുരുഷന്മാർക്ക് 450 + 5 തൂക്കവും വനിതകൾക്ക് 460 കിലോ ഗ്രാം ഒറ്റത്തൂക്കവുമാണ്.മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് രെജിസ്ട്രേഷൻ ഫീസ് സൗജന്യമാണ്.കോഴിക്കോട് IRE വടംവലി അസോസിയേഷനാണ് മത്സരം നിയന്ത്രിക്കുന്നത്.
പുരുഷന്മാർ
1st prize- 8000
2 nd prize – 6000
3 nd prize -5000
4 th prize – 4000
5th prize-2500
6th prize- 2500
7th prize- 2500
8th prize -2500
9th prize -1500
10th prize -1500
11th prize -1500
12th prize -1500
13th prize -1500
14th prize -1500
15th prize -1500
16th prize -1500
വനിത മത്സരം
1st prize – 8000
2 nd prize – 6000
3 nd prize -5000
4 th prize – 4000
5th prize -2500
6th prize -2500
7th prize -2500
8th prize – 2500



