
കൂരാച്ചുണ്ട് : കാട്ടുപോത്തിന്റെ സാന്നിധ്യം സ്ഥിതീകരിച്ചതിനാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ താത്കാലികമായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ ടൂറിസം കേന്ദ്രമായ തോണി കടവ്, കരിയാത്തുംപാറ, എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരികളുടെ പ്രേവേശനം നിറുത്തി വച്ചതായി ഇറിഗേഷൽ എക്സിക്യുട്ടിവ് എഞ്ചിനിയർ അറിയിച്ചു.



