
നാളെ രാവിലെ 7 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ കുന്നമംഗലം ചെത്തുകടവ്, മുക്കം റോഡ്, ചാത്തൻകാവ്, മിനി ഇൻഡസ്ട്രിയൽ.∙ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ ഓമശ്ശേരി കുണ്ടത്തിൽ, പാലക്കുന്ന്, വെളിമണ്ണ.∙ രാവിലെ 8:30 മുതൽ വൈകിട്ട് 5 മണി വരെ: ഉണ്ണികുളം ടെലിഫോൺ എക്സ്ചേഞ്ച്, ഉക്കെറ്റിപ്പാറ.∙ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ: ബാലുശ്ശേരി പുതിയകാവ്, കറ്റോട് ഓയിൽമിൽ, തട്ടാന്റെ പുറയിൽ ട്രാൻസ്ഫോമർ പരിസരം.



