LOCAL NEWSMUKKAM

കെഎസ്ആർടിസി മറിഞ്ഞ് അപകടം

മുക്കം:കുന്നമംഗലം -മുക്കം റോഡിൽ വെസ്റ്റ് മണാശേരിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം.

കോഴിക്കോട് നിന്നും കൂമ്പാറയിലേക്ക് വരികയായിരുന്ന ATC 26 (KL15 A1854)  മൂലമറ്റം – കൂമ്പാറ ഫാസ്റ്റ് പാസഞ്ചർ  ബസ്സാണ് നിയന്ത്രണം വിട്ട് വെസ്റ്റ് മണാശ്ശേരിയിൽ റോഡിൽ മറിഞ്ഞത്.

പരിക്കേറ്റ 13 യാത്രക്കാരെയും 2 ജീവനക്കാരെയും നാട്ടുകാരുടെ നേതൃത്വത്തിൽ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു. ആരെയും പരിക്ക് ഗുരുതരമല്ലന്നാണ്  കിട്ടുന്ന പ്രാഥമിക വിവരം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com