KOODARANCHILOCAL NEWSUncategorized

കൂടരഞ്ഞി പുതുപ്പള്ളിൽ എൽസി ഫ്രാൻസിസ്  നിര്യാതയായി.

കൂടരഞ്ഞി: പുതുപ്പള്ളിൽ ഫ്രാൻസിസിന്റെ ഭാര്യ എൽസി ഫ്രാൻസിസ് (68) നിര്യാതയായി.
പുന്നക്കൽ പല്ലാട്ട് കുടുംബാംഗമാണ് പരേത .
മക്കൾ: ജയൻ ഫ്രാൻസിസ് (കൂടരഞ്ഞി ക്ഷീരോൽപാദക  സംഘം മുൻ ഡയറക്ടർ), ആശ, തുഷാര.
മരുമക്കൾ : ലിൻസി കുറ്റി പാലക്കൽ (തോട്ടുമുക്കം), ലിജോ കള്ളിയത്ത് (തൃശ്ശൂർ),ആന്റോ വാഴയിൽ (അങ്കമാലി).
മൃതസംസ്കാരം നാളെ(10/05/25) ശനിയാഴ്ച രാവിലെ 8.30 ന് വീട്ടിൽ നിന്ന് ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com