LOCAL NEWS

എസ്എസ്എൽസി പരീക്ഷ ഫലം:മലയോരത്ത് മികച്ച വിജയം

തിരുവമ്പാടി: ഈ വർഷത്തെ എസ്എസ്എൽസി ഫലം പുറത്തു വന്നപ്പോൾ  കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ കാര്യമായ കുറവ്. 10000 ത്തിലധികം എ പ്ലസുകളാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കുറവു വന്നത്.

തിരുവമ്പാടി സെക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ 309 കുട്ടികൾ എസ്എസ്എൽസി പരീക്ഷ പരീക്ഷയെഴുതിയതിൽ മുഴുവൻ കുട്ടികളും വിജയിച്ചു. 41എ പ്ലസ് കുട്ടികൾ എ പ്ലസ് നേടി

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിൽ 183 കുട്ടികൾ പരീക്ഷ എഴുതിയതിൽ 183 പേരും വിജയിച്ചു 47 പേർക്ക് എ പ്ലസ് നേടാൻ സാധിച്ചു.


കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിൽ
189 കുട്ടികൾ എഴുതിയതിൽ മുഴുവൻ കുട്ടികളും ഉപരിപഠനത്തിന് അർഹത നേടി.40 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A + കരസ്ഥമാക്കി. 20 കുട്ടികൾക്ക്  9 A+ ലഭിച്ചു.

കൂമ്പാറ ഫാത്തിമബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ 142 കുട്ടികളിൽ  14 കുട്ടികൾക്കും എ പ്ലസ് നേടാൻ സാധിച്ചു

കക്കാടംപൊയിൽ  സെൻ്റ് മേരിസ് ഹൈസ്കൂളിൽ 27 കുട്ടികളിൽ 2 കുട്ടികൾക്കും എ പ്ലസ്

മുക്കം ഹൈസ്കൂളിൽ 71 കുട്ടികളിൽ 2 കുട്ടികൾക്കും എ പ്ലസ്സ്

ആനയാംകുന്ന് ഹൈസ്കൂളിൽ 143 കുട്ടികളിൽ 22 കുട്ടികൾക്കും മുഴുവൻ വിഷയങ്ങൾക്ക് എപ്ലസ് ലഭിച്ചു.

മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിൽ നിന്ന്  14 കുട്ടികൾ പരീക്ഷയെഴുതി ജയിച്ചു.

കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ
ആകെ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ :172
വിജയിച്ചവർ :172
വിജയ ശതമാനം :100
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ : 36

കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ
ആകെ പരീക്ഷ എഴു തിയ വിദ്യാർത്ഥികൾ :181
വിജയിച്ചവർ :181
വിജയശതമാനം: 100
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ:30

നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂൾ
ആകെ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ  92
വിജയിച്ചവർ 92
വിജയശതമാനം 100
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ  13


വേളങ്കോട് സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ
ആകെ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ 110
വിജയിച്ചവർ 110
വിജയശതമാനം 100
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ 23

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com