
തിരുവമ്പാടി :സി പി ഐ തിരുവമ്പാടി മണ്ഡല സമ്മേളന സ്വാഗത സംഘം ഓഫിസ് ഉദ്ഘടനം ചെയ്തു
തിരുവമ്പാടി മണ്ഡല സമ്മേളനം മേയ് 23, 24 തിയ്യതികളിൽ തിരുവമ്പാടിയിൽ സംഘടിപ്പിക്കും.
പി കെ കണ്ണൻ,
കെ മോഹനൻമാസ്റ്റർ
കെ ഷാജികുമാർ
വി കെ അബുബക്കർ
പി കെ രാമൻകുട്ടി
പി സി ഡേവിഡ്
സി എം പുഷ്പ രാജൻ
എൻ എസ് ഗോപി ലാൽ
ജോഷി കൊല്ലപറമ്പിൽ
ദിപ്തി ജോഷി
നാസർ നാടുക്കണ്ടി തുടങ്ങിയവർ സംസരിച്ചു.



