
കൂടരഞ്ഞി: കൂടരഞ്ഞി കൊയിലോത്തും കടവ് ശാസ്താംകുന്നേൽ ഡെസ്ലിൻ. എസ്. ഡൊമിനിക് (39) നിര്യാതനായി.
പിതാവ് : ശാസ്താംകുന്നേൽ പരേതനായ
ഡൊമിനിക്. എസ്. ജെ ( വിമുക്തഭടൻ )
മാതാവ് :മേരികുട്ടി ഡൊമിനിക് കടമ്പനാട്ട് കുടുംബാംഗം (റിട്ടയേർഡ് അധ്യാപിക )
ഭാര്യ: ആതിര തോമസ്, താമരശ്ശേരി കല്ലംമാക്കൽ കുടുംബാംഗം. (അധ്യാപിക – സെന്റ് മേരീസ് ഹൈസ്കൂൾ കൂടത്തായി.)
മക്കൾ: ദിയ മരിയ ഡെസ്ലിൻ, ഡോൺ ഡൊമിനിക്ക് ഡെസ്ലിൻ,
ഡിയോൺ ടോം ഡെസ്ലിൻ.
സംസ്കാരം: ഇന്ന് ശനിയാഴ്ച വൈകുന്നേരം 5.15 ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.


