
തിരുവമ്പാടി : പാമ്പിഴഞ്ഞപാറ, കോട്ടവിളക്കത്ത് ഫാത്തിമ (71) നിര്യാതയായി.
മക്കൾ:
കെ.വി.മുഹമ്മദ് ,
കെ.വി.ഉമ്മർ,
കെ.വി.സജീർ,
മരുമക്കൾ:
നഫീസ (വെള്ളലശ്ശേരി),
സുലൈഖ (കൊടുവള്ളി),
റിഫ്ന (കൊടുവള്ളി).
ഖബറടക്കം ഇന്ന് (22-07-2025-ചൊവ്വ) ഉച്ചയ്ക്ക് 12:00-മണിക്ക് പാമ്പിഴഞ്ഞപാറ ജുമാമസ്ജിദിൽ.



