News

തിരുവമ്പാടി – ഓമശ്ശേരി റോഡിൽ ഗതാഗത നിയന്ത്രണം

തിരുവമ്പാടി :തിരുവമ്പാടി – ഓമശ്ശേരി റോഡിൽ താഴെ തിരുവമ്പാടി ജംഗ്ഷൻ മുതൽ ഓമശ്ശേരി വരെ നാളെ(28.03.2025) മുതൽ ബി.സി വർക്ക് നടക്കുന്നതിനാൽ ജോലി അവസാനിക്കുന്നത് വരെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിയന്ത്രണം ഏർപ്പെടുത്തിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ (നിരത്ത് വിഭാഗം) അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com