
അരീക്കോട് :ഇന്ത്യൻ സേനയിൽ ജോലി ചെയ്യുന്ന കീഴുപറമ്പ് കുനിയിൽ കെ.ടി നുഫൈൽ ലടാക്കിൽ മരണപ്പെട്ടു.
കോലൊത്തും തൊടി പരേതനായ കെ.ടി മുഹമ്മദ് കുഞ്ഞാൻ – ആമിന ദമ്പതികളുടെ മകനാണ് സഹോദരങ്ങൾ:- ഗഫൂർ, ശിഹാബുദ്ധീൻ, സലീന, ഫൗസിയ
ജസ്ന.
പിറന്ന നാടിന് വേണ്ടി സ്വജീവൻ വെടിഞ്ഞ ധീര ജവാന് ജന്മനാടിൻ്റെ പ്രണാമങ്ങൾ



