
കോടഞ്ചേരി : ചെറുപറമ്പിൽ ജോർജ് (70) നിര്യാതനായി
ഭാര്യ : സാലി, കുപ്പായക്കോട് ചൊള്ളാമഠത്തിൽ കുടുംബാഗം
മക്കൾ: ഫ്രാങ്ക്ലിൻ, അനില, സ്റ്റെഫി (യുകെ)
മരുമക്കൾ : നീതു കുന്നാശ്ശേരിയിൽ – (തിരുവമ്പാടി), റിതേഷ് കുമ്പളാനിക്കൽ – (കൂരാച്ചുണ്ട്), അജീഷ് കൊച്ചുകുടിയിൽ – (നിലമ്പൂർ), ചോക്കാട്, (യു കെ)
സഹോദരങ്ങൾ: പരേതയായ സൂസന്ന കുമ്മായത്തൊട്ടിയിൽ (കൂടരഞ്ഞി), സ്റ്റെല്ലാമ്മാ പൂക്കുളത്തിൽ (കൂടരഞ്ഞി), ജെയിംസ്, വിൻസന്റ്, ഡൊമിനിക്.
സംസ്കാര ശുഷ്രൂഷകൾ നാളെ (28.06.2025)ശനിയാഴ്ച രാവിലെ 9.00 മണിക്ക് ഭവനത്തിൽ നിന്നാരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.



