LOCAL NEWS

തമ്പലമണ്ണ,ലക്ഷംവീട്
കരിത്താൻ കുത്ത് മുസ്തഫ നിര്യാതനായി

തിരുവമ്പാടി : തമ്പലമണ്ണ,ലക്ഷംവീട്
കരിത്താൻ കുത്ത് അബ്ദു – ഖദിയുമ്മ ദമ്പതികളുടെ മകൻ മുസ്തഫ (53) നിര്യാതനായി.           
ഭാര്യ: സൗദാബി              
മക്കൾ: അജ്മൽ, ഷെമിൻ, മുസ്നാബി,        
മയ്യത്ത് നിസ്കാരം,
ഇന്ന് (27.06.2025 വെള്ളിയാഴ്ച) വൈകുന്നേരം 5.30ന് ഇലഞ്ഞിക്കൽ ബദർ മസ്ജിദിലും,  
ഖബറടക്കം വൈകുന്നേരം, 6 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിലും നടക്കും,

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com