
തിരുവമ്പാടി:താഴെ തിരുവമ്പാടി പാണ്ടിക്കോട് താമസിക്കുന്ന മുണ്ടക്കൽ റൈഹാനത്ത് (51) നിര്യാതയായി.
ഭർത്താവ് : ഷക്കീർ (എസ്.ടി.യു ചുമട്ട് തൊഴിലാളി)
മക്കൾ:മാഹിൻ,ഷഹന,ഫർമിന.
മരുമക്കൾ: സാദിക്ക് (താമരശ്ശേരി),ഇസ്ഹാഖ്(തച്ചംപൊയിൽ).
സഹോദരങ്ങൾ: റഹീം (ഓട്ടോ തൊഴിലാളി ),ഷക്കീർ (എസ്.ടി.യു ചുമട്ട് തൊഴിലാളി,റഫീഖ്, റാഷിദ്,റസീന,ആയിഷ.റജീന.
മയ്യിത്ത് നിസ്ക്കാരം പിന്നീട്.



