
തിരുവമ്പാടി :ആനക്കാംപൊയിൽ പരേതനായ കുരുവി തോട്ടത്തിൽ മാധവന്റെ ഭാര്യ പൊന്നമ്മ (85 ) നിര്യാതയായി.
കോടഞ്ചേരി പൂളവള്ളി വള്ളികുടിയിൽ കുടുംബാംഗമാണ് പരേത.
മക്കൾ: സൗദാമിനി, പത്മലോചനൻ, ശോഭന, ഷൈലജ, പരേതയായ പത്മാവതി , ദേവയാനി .
മരുമക്കൾ: ശിവദാസൻ കുടിലും മറ്റത്തിൽ തിരുവമ്പാടി, പുരുഷോത്തമൻ നെല്ലിമൂട്ടിൽ പൊന്നാങ്കയം, പ്രസന്നൻ കയ്യാലകത്ത് തമ്പലമണ്ണ, ഷൈലജ വേലിക്കകത്ത് അത്തിപ്പാറ, വിജയൻ കല്ലടയിൽ പൊന്നാങ്കയം, ചന്ദ്രൻ തുണ്ടിയിൽ ആനക്കാംപൊയിൽ.
സംസ്കാരം: ഇന്ന് 4/8/2025 തിങ്കളാഴ്‌ച ഉച്ചയ്ക്ക് 2 മണിക്ക്, ആനക്കാംപൊയിൽ തുണ്ടിയിൽ ചന്ദ്രന്റെ വസതിയിലെ ചടങ്ങുകൾക്ക് ശേഷം തിരുവമ്പാടി ഒറ്റപ്പൊയിൽ ക്രിമിറ്റോറിയത്തിൽ.



