
HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ (27/11/24) രാവിലെ 7.30 മുതൽ വൈകിട്ട് 3 മണി വരെ തമ്പലമണ്ണ ബ്രിഡ്ജ്, ചക്കനാരി, മുറമ്പാത്തി അഛൻ കടവ്, എന്നീ ട്രാൻസ്ഫോർമർ പരിധിയിലും, ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 3 മണി വരെ അപ്പായ് ഫുഡ്സ് ട്രാൻസ്ഫോർമർ പരിധിയിലുംLT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ രാവിലെ 8 30 മുതൽ വൈകിട്ട് 3:00 മണി വരെ പൊന്നാങ്കയം സ്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു



