KOODARANCHILOCAL NEWSNews

കൂടരഞ്ഞി പുഷ്പഗിരി പരേതനായ ജോസഫ് കോലോത്തിന്റെ ഭാര്യ എലിയാമ്മ നിര്യാതയായി

കൂടരഞ്ഞി:പുഷ്പഗിരി പരേതനായ ജോസഫ് കോലോത്തിന്റെ ഭാര്യ എലിയാമ്മ ജോസഫ് (92) നിര്യാതയായി.

പാല പന്തലാനിക്കൽ പനക്കപാലം കുടുംബാംഗം
മകൾ: അഗസറ്റിൻ ( അപ്പച്ചൻ). മാത്യു (കുഞ്ഞ്), മേരി, ജോസ് , ജോൺ (തങ്കച്ചൻ).ത്രേസ്യാമ്മ. (തെയ്യാമ്മ).പരേതനായ സണ്ണി.
മരുമക്കൾ :അച്ചാമ്മ വള്ളോംപുരയിടത്തിൽ തിരുവമ്പാടി, എൻസി തീക്കുഴി വയലിൽചക്കിട്ടപ്പാറ, ജോസഫ് കാഞ്ഞിരക്കാട്ട് കുന്നിൽ പുല്ലുരാമ്പാറ., ത്രേസ്യാമ്മ.കുന്നേൽ മഞ്ഞുവയൽ, മിനി പാത്തോട്ടത്തിൽ മങ്കട, ബേബി കുഴമ്പിൽ കൂടരഞ്ഞി, അഞ്ചല പെരു ചേരിൽ തോട്ടത്തിൻ കടവ് .
സംസ്കാരം (04- 01 – 2023 ബുധൻ )രാവിലെ പത്തു മണിക്ക് ലിറ്റിൽ ഫ്ലവർ ചർച്ച് പുഷ്പഗിരി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com