
തിരുവമ്പാടി : വന്യമൃഗ ശല്യത്തിൽ കർഷകരെ കുരുതി കൊടുക്കുന്ന നയത്തിനെതിരെ പ്രതിഷേധ ജ്വാല ഇന്ന് ( 13-2-24 ചൊവ്വ) വൈകുന്നേരം 6.30ന്. കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ എല്ലാ സംഘടനകളുടെയും സഹകരണത്തോടെ നടത്തുന്ന പ്രതിഷേധ പരിപാടി വികാരിയച്ചൻ ഫാ. തോമസ് നാഗപറമ്പിൽ ഉദ്ഘാടനം ചെയ്യും.
മാനന്തവാടിയിലെ അജീഷ് ജോസഫിൻ്റെ മരണം അധികൃതരുടെ അനാസ്ഥയുടെ അവസാനത്തെ ഉദാഹരണം.



