LOCAL NEWSNews

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ 7 മണി മുതൽ 11 മണി വരെ: ഓമശ്ശേരി അരീക്കൽ, താഴെ ഓമശ്ശേരി, ഓമശ്ശേരി ടൗൺ, മേലമ്പ്ര, ശാന്തി ഹോസ്പിറ്റൽ, പൊയിൽ.

7– 5: കൂട്ടാലിട വാകയാട് ലക്ഷംവീട്, ബീരാൻ വീട്, പാലോളിമുക്ക്, പാലോളി, തിരുവോട് എൽപി സ്കൂൾ, പാലോളി ഡ്രയർ.

8– 5 കൊല്ലംചിറ, മന്ദമംഗലം, കളരികണ്ടി

9– 6: അന്നശ്ശേരി പാലം, അന്നശ്ശേരി സ്കൂൾ, അന്നശ്ശേരി കുളം, പപ്പാറ, ചെങ്ങോട്ടുതാഴം.

9– 5: ചേളന്നൂർ കോറോത്ത് പൊയിൽ.

10– 3: ഓമശ്ശേരി നീലേശ്വരം, പൂളപ്പൊയിൽ, കാടൻകുനി, മാങ്ങാപ്പൊയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com