LOCAL NEWS

കൂടരഞ്ഞി കാവുംന്തോലിൽ  അന്നമ്മ നിര്യാതയായി

കൂടരഞ്ഞി:പരേതനായ കാവുംന്തോലിൽ ജോസഫിൻ്റെ ഭാര്യ അന്നമ്മ (77) നിര്യാതയായി.
കൂടരഞ്ഞി കുരിശുംമൂട്ടിൽ കുടുംബാംഗമാണ് പരേത.
മക്കൾ:
ഷോബി (ക്രൈസ്റ്റ് കാറ്ററിങ്ങ് സർവീസ് ) കൂടരഞ്ഞി , ഷീബ ഒറ്റപ്ലാക്കൽ പുല്ലൂരാംപാറ, ഷിബു കൂടരഞ്ഞി.
മരുമക്കൾ:
ഗ്രേഷ്യസ് ഒറ്റപ്ലാക്കൽ പുല്ലാരാംപാറ, ഷൈനി ചുണ്ടാട്ട്  കണ്ണോത്ത്,
ജിജി നെല്ലിക്കത്തെരുവിൽ തോട്ടുമുക്കം.
മൃതസംസ്കാരം നാളെ (09.07.2025 ബുധൻ) രാവിലെ 10.30 ന് വീട്ടിലെ പ്രാർത്ഥനശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com