LOCAL NEWS

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ: കുന്നമംഗലം ചൂലാംവയൽ, ഉണ്ടോടിക്കടവ്, ആമ്പ്രമൽ, പതിമംഗലം, മേലെ രാവിലെ 7.30 മുതൽ വൈകിട്ട് 5 മണി വരെ ട്രാൻസ്ഫോമർ പരിധി.
രാവിലെ 7 30 മുതൽ വൈകിട്ട് 5 മണി വരെ കൊയിലാണ്ടി നോർത്ത് എളാട്ടേരി, കുറുവങ്ങാട്, മാവിൻചുവട്, കോമട്ടുകര, ബപ്പൻകാട്, കൊണ്ടംവള്ളി.
∙ രാവിലെ 7 30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ: ഉണ്ണികുളം മൊകായി, മടത്തുംപൊയിൽ ഡയാലിസിസ് സെന്റർ, മടത്തുംപൊയിൽ, കാവുള്ളപറമ്പ്, മടത്തുമ്പൊയിൽ റോഡ്, ഉമ്മിണിക്കുന്ന്, ഉമ്മിണിക്കുന്ന് മോസ്ക്.
∙ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 4 മണി വരെ തിരുവമ്പാടി മുറമ്പാത്തി, അച്ഛൻകടവ്, ചക്കനാരി.
∙ രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് 3:00 മണി വരെ: ബാലുശ്ശേരി വട്ടോളി ടവർ, മൂഴിയോട്ടുത്താഴാം ട്രാൻസ്ഫോമർ പരിധി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com