LOCAL NEWS

തുഷാരഗിരി മഞ്ഞുമല തിരുമലയിൽ മത്തായി  നിര്യാതനായി

കോടഞ്ചേരി: തുഷാരഗിരി മഞ്ഞുമല തിരുമലയിൽ മത്തായി (92) നിര്യാതനായി
ഭാര്യ: ത്രേസ്യാക്കുട്ടി, വയനാട് അഞ്ചാംമൈൽ കോക്കണ്ടത്തിൽ കുടുംബാംഗം
മക്കൾ:തങ്കച്ചൻ,
ജോയി,പരേതയായ മേഴ്‌സി
ഷേർലി,ഷാജു,സജി,
സിജി,ഷിജി
മരുമക്കൾ :സെബാസ്റ്റ്യൻ,
സജി,രെജീഷ്,തെയ്യാമ്മ,
സാലി,മിനി,വിന്റാ.
സംസ്കാരം:
ഇന്ന് 13 ഞായർ
വൈകിട്ട് 4:30ന് ഭവനത്തിൽ ആരംഭിച്ച്
മഞ്ഞുമല സെന്റ് ജോസഫ് ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com