LOCAL NEWS

ആഘോഷ ദിനങ്ങളില്‍ പടക്കം ഉപയോഗത്തിന് നിയന്ത്രണം


സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് പ്രകാരം, വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി ദീപാവലി ദിനത്തില്‍ രാത്രി എട്ട് മുതല്‍ പത്ത് വരെയും ക്രിസ്മസ്, ന്യൂ ഇയര്‍ ദിവസങ്ങളില്‍ രാത്രി 11.55 മുതല്‍ ഉച്ചക്ക് 12.30 വരെയും മാത്രമേ പടക്കം ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് അഡീ. ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. മലിനീകരണം കുറഞ്ഞ പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കാനും വില്‍ക്കാനും പാടുള്ളൂ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com