LOCAL NEWS

കോടഞ്ചേരി ആനിത്തോട്ടത്തിൽ ഡോളി നിര്യാതയായി.

കോടഞ്ചേരി: ആനിത്തോട്ടത്തിൽ ബേബിയുടെ ഭാര്യ ഡോളി (61) നിര്യാതയായി.
കാഞ്ഞിരാട് മേനമ്പടത്ത് കുടുംബാംഗമാണ്.
മക്കൾ: ബിൽഡോ,
ബെറ്റിന മരിയ.
മരുമകൾ:
ഡോണാ മാത്യു മാതാളികുന്നേൽ.
സംസ്കാരം നാളെ (31-07-2025-വ്യാഴം) രാവിലെ 10:00-ന് വസതിയിൽ ശുശ്രൂഷക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com