LOCAL NEWS

കല്ലുരുട്ടി പൂവ്വത്തിരിച്ചാലിൽ ജോസ് നിര്യാതനായി

തിരുവമ്പാടി : കല്ലുരുട്ടി പൂവ്വത്തിരിച്ചാലിൽ ജോസ് പി ഡി(74) (റിട്ട : വനംവകുപ്പ് ) നിര്യാതനായി.
ഭാര്യ :റോസിലി കൊട്ടാരത്തിൽ കുടുംബാംഗം പൊന്നാങ്കയം
മക്കൾ : വിപിൻ, ബിജു, ലിജി
മരുമക്കൾ : ഷിനി പാവക്കൽ (നെല്ലിപ്പൊയിൽ), റോസ് മേരി പുളിക്കൽ (അങ്കമാലി), റിജോ മൂലേച്ചാലിൽ (പൂവാറൻതോട് )
സംസ്കാരം നാളെ (20/08/2025) ബുധൻ 2.30 ന് കല്ലുരുട്ടി സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com