LOCAL NEWS

നിര്യാതയായി

തിരുവമ്പാടി :മറിയപ്പുറത്ത് താമസിക്കുന്ന പരേതനായ രാമന്റെ മകൾ സരോജിനി(ചെറിയക്കി- 65) നിര്യാതയായി.
സഹോദരങ്ങൾ: കുഞ്ഞാമൻ, പരേതനായ മൂത്തോറൻ, പരേതയായ നീലി. മൃതസംസ്കാരം ഇന്ന് (21-08-2025)വൈകുന്നേരം 5.30 ന് കാരശ്ശേരി ഓടതെരു പൊതു ശ്മശാനത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com