
പുതുപ്പാടി:കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞു വീണ താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയിന്റിന് സമീപത്തായി വീണ്ടും ഇടിച്ചിൽ നടക്കുന്നതിനാൽ ചുരം വഴി ഗതാഗതം പൂർണമായും നിരോധിച്ചതായി താമരശ്ശേരി ഡി.വൈ.എസ്.പി സുഷീർ അറിയിച്ചു, അടിവാരത്തും, ലക്കിടിയിലും വാഹനങ്ങൾ തടയും.



