News

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കോഴിക്കോട്: നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ : മേപ്പയൂർ മഞ്ഞക്കുളം, പാവിട്ടകണ്ടി, ഇരിങ്ങത്ത്, ഉപ്പേരിക്കാവ് ഭാഗങ്ങൾ.
∙രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ: അരിക്കുളം ഒറ്റക്കണ്ടം, കാവുംവട്ടം യുപി സ്കൂൾ, ചെറുകൊടി മസ്ജിദ് പരിസരം.
∙ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ: കൊടുവള്ളി ന്യൂ മസ്ജിദ്, ചെറുതോട്ടത്തിൽ, കരുമ്പാരക്കുണ്ടം, കളരാന്തിരി ട്രാൻസ്ഫോമർ പരിധി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com