LOCAL NEWS

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

തിരുവമ്പാടി – മറിപ്പുഴ റോഡ് വർക്കിൻ്റെ ഭാഗമായി മരച്ചില്ലകൾ വെട്ടുന്ന ജോലി നടക്കുന്നതിനാൽ  നാളെ (17/2/25 തിങ്കൾ) രാവിലെ എട്ടുമണി മുതൽ വൈകിട്ട് 4 മണി വരെ  മാവാതുക്കൽ , പാറത്തോട് , അരിപ്പാറ റിസോർട്ട്, SR ഡീ ഫൈബറിംഗ്, കല്ലോലിപ്പടി, ചെറുശ്ശേരി  എന്നീ ട്രാൻസ്ഫോർമർ പരിധിയിലും

തേറുപറമ്പ് റോഡിൽ ത്രീ ഫേസ് കേബിൾ ആക്കുന്ന വർക്ക് നടക്കുന്നതിനാൽ പോസ്റ്റ് നമ്പർ
TT/17/6/ ൽ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ വരെ വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com