
കൂടരഞ്ഞി: ആർ ജെ ഡി ജില്ലാ വൈസ് പ്രസിഡൻ്റെ് ആയിരുന്ന പി.റ്റി. മാത്യു മാസ്ററെ ആർ ജെ ഡി പഞ്ചായത്തു കമ്മറ്റി അനുസ്മരിച്ചു. പഞ്ചായത്തു കമ്മറ്റി പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം ദേശീയ സമതി അംഗം പി.എം.തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു സമ്മേളനത്തിൽ വിത്സൻ പുല്ലുവേലിൽ, ജോൺസൻ കുളത്തിങ്കൽ, ജോസ് തോമസ് മാവറ, വി.എ. ജോസ് വരകാപിള്ളിൽ , മുഹമ്മത് കുട്ടി പുളിക്കൽ , ഹമീദ് ആറ്റുപുറം, പി . എം.ഫ്രാൻസീസ് മാസ്റ്റർ,വി.വി. ജോൺ സർ,ജോർജ് വർഗ്ഗീസ്, എം. ടി.സൈമൺ മാസ്റ്റർ,ജോർജ് പ്ലാക്കാട്ട്,ജയിംസ് കൂട്ടിയാനി, സജി പെണ്ണാ പറമ്പിൽ ,ബിജു മുണ്ടയ്ക്കൽ, മാത്യു വർഗീസ് ,എം. ടി.തോമസ് മാസ്റ്റർ,ജോളി പൈക്കാട്ട് ,ജോളി പൊന്നും വരിക്കയിൽ , ജിനേഷ് തെക്കനാട്ട് ,ബീന ജോസ് പഴൂർ, സോഫി തോമസ്,ജിൻസ് അഗസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.



