LOCAL NEWS

നിര്യാതയായി

തിരുവമ്പാടി:അത്തിപ്പാറ, പരേതനായ കുപ്പശ്ശേരി കൃഷ്ണൻകുട്ടിയുടെ ഭാര്യ സരോജിനി (78) നിര്യാതയായി. മക്കൾ:ശിവൻ,പ്രകാശൻ,പ്രസാദ്.
മരുമക്കൾ:സുമതി,ഷിജി,ഗിരിജ,
സംസ്കാരം,ഇന്ന്:
(18.10.2025 ശനിയാഴ്ച) വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com