
കോടഞ്ചേരി: തിരുമലയിൽ ചാക്കോ (86)നിര്യാതനായി.
ഭാര്യ:മേരി തുഷാരഗിരി തൊട്ടിയിൽ കുടുംബാംഗം
മക്കൾ:ജോബി,ബിബി
മരുമക്കൾ :സിബി മുള്ളൻകുഴിയിൽ,
സ്വപ്ന വെണ്ണായപ്പിള്ളിയിൽ ചാത്തമംഗലം.
സംസ്കാരം:നാളെ (17-11-25)
രാവിലെ 8:30ന് ഭവനത്തിൽ ആരംഭിച്ച്
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.



