LOCAL NEWS

നിര്യാതനായി

തിരുവമ്പാടി :തിരുവമ്പാടിയിലെ രസിക കൂൾബാർ ഉടമ തോട്ടത്തിൻകടവ് അരിമ്പ്ര മൊയ്‌ദീൻ (68)നിര്യാതനായി.
ഭാര്യ:സഫിയ കോഴിക്കോട്.
മക്കൾ:സലീന,റുക്‌സാന.
മരുമക്കൾ:റഫീഖ് അടിവാരം, ഷുക്കൂർ തിരുവമ്പാടി,
സഹോദരൻ:അബ്ദുള്ള തിരുവമ്പാടി.
മയ്യത്ത് നിസ്കാരം നാളെ(01.12.2025) വൈകിട്ട് 3.30ന് തോട്ടത്തിൽ കടവ് മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com