LOCAL NEWS

സഹായധനം കൈമാറി

മുക്കം: മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിന് എം ഇ എസ് ആർട്സ് &സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റ് സമാഹരിച്ച സഹായധനം സ്കൂളിൽ വെച്ച് കൈമാറി. എൻ എസ് എസ് പ്രോഗ്രാം ഓഫീസേഴ്സ് ആയ ആദർശ്,സുമയ്യ, വളന്റിയേഴ്‌സ് ആയ അബ്ദുള്ള അമീൻ, സുനൈന,വസീം ജിയാഷ്,മുഹമ്മദ്‌ ഇർഫാൻ, ആദിൽ ഷബാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ധനസമാഹരണം. പ്രതീക്ഷ സ്കൂൾ വർക്കിംഗ്‌ പ്രസിഡണ്ട്‌ കോട്ടങ്ങൽ സുരേഷ്ബാബു, എച് എം കെ ഷീബ, മാനേജർ സി ഹാരിസ് എന്നിവർ ഫണ്ട്‌ ഏറ്റുവാങ്ങി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com