LOCAL NEWS

നിര്യാതനായി

കൊടിയത്തൂർ:കോട്ടക്കുയിൽ ഇമ്പിച്ചികോയ തങ്ങളുടെ  പേരമകൻ അബ്ദുസമദ് (26) നിര്യാതനായി.
പിതാവ്:പരേതനായ സെയ്തലവി.
മാതാവ്’. കോട്ടക്കുയ്യിൽ ആയിശ (ഇമ്മു)
സഹോദരങ്ങൾ:റംല,   അബ്ദുൽ ഹക്കീം. ഷാഹുൽഹമീദ്’
ഖബറടക്കം : ഇന്ന് (11-01-2026 ഞായർ) ഉച്ചയ്ക്ക് 12 മണിക്ക്
കൊടിയത്തൂർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com