LOCAL NEWS

മലയോര ഹൈവേ വഴി ആദ്യ കെഎസ്ആർടിസി ബസ് സർവ്വീസ് ആരംഭിച്ചു

തിരുവമ്പാടി :തിരുവമ്പാടി, പുല്ലൂരാംപാറ, പുന്നക്കൽ, കൂടരഞ്ഞി, മുക്കം, പുൽപറമ്പ്, മാവൂർ വഴി പുതിയ കെഎസ്ആർടിസി ബസ് സർവീസ് അനുവദിച്ച ലിന്റോ ജോസഫ് എംഎൽഎ.

തിരുവമ്പാടി കെഎസ്ആർടിസി സബ് ഡിപ്പോയുടെ കീഴിലാണ് ബസ് സർവ്വീസ് മലയോര ഹൈവേ വഴിയുള്ള ആദ്യ സർവീസ് ആണിത്.

പുന്നക്കൽ നടന്ന ചടങ്ങിൽ എംഎൽഎ ലിന്റോ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ  തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പുല്ലാട്ട്,വാർഡ് മെമ്പർ ഫിറോസ് ഖാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com