
ഇന്ന് (13.01.2026) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ഉച്ചയ്ക്ക് 12:00 മുതൽ വൈകിട്ട് 3:00 മണി വരെ വരെ ജോയിറോഡ് ട്രാൻസ്‌ഫോർ പരിധിയിൽ
രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ മുത്തപ്പൻപുഴ, മൈനവളവ് ട്രാൻസ്‌ഫോർമറുകളിലും..
രാവിലെ എട്ടുമണി മുതൽ 12 മണി വരെ മേലാടുംകുന്ന്,കൊടക്കാട്ടുപാറ, മുരിക്കിൻതൊടി ട്രാൻസ്‌ഫോർമറുകളിലും
ഉച്ചയ്ക്ക് രണ്ടുമണി മുതൽ വൈകിട്ട് 5 മണി വരെ ചെറുശ്ശേരി ട്രാൻസ്‌ഫോർ
വൈദ്യുതി മുടങ്ങുന്നതാണന്നും ജോലി തീരുന്ന മുറക്ക് മുന്നറിയിപ്പ് ഇല്ലാതെ ലൈൻ ചാർജ്ജ് ചെയ്യുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു



