LOCAL NEWS

ഗതാഗതം നിരോധിച്ചു.

തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ പാതിരാമണ്ണ് കോട്ടേഴ്സിന് മുൻവശം ഇന്ന് (13.01.2026) മുതൽ റോഡ് കോൺക്രീറ്റ് വർക്ക്‌ ആരംഭിച്ചതിനാൽ പൂർണമായും ഗതാഗതം നിരോധിച്ചു.

പ്രസ്തുത റോഡിൽ യാത്ര ചെയ്യുന്ന യാത്രക്കാർ മറ്റു ബദൽ റോഡുകൾ മാർഗ്ഗങ്ങൾ ഉപയോഗിച്ച് സഹകരിക്കണമെന്ന് വാർഡ് മെമ്പർ റിനി കെ.ബി അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com