LOCAL NEWS

ഗതാഗതം നിരോധിച്ചു

തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് താഴെ തിരുവമ്പാടി – പാതിരാമണ്ണ് റോഡിലെ അമ്പലക്കണ്ടി ഭാഗത്ത്‌ ജെസിബി ഉപയോഗിച്ച് റോഡ് അറ്റകുറ്റ പണി നടക്കുന്നതിനാൽ അതു വഴിയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചതായും പാതിരമണ്ണ് കോട്ടേഴ്സിന് മുന്നിലുള്ള കോൺക്രീറ്റ് വർക്ക് പൂർത്തീകരിച്ച് വാഹനഗതാഗത്തിന് തുറന്നു നൽകിയതായും വാർഡ് മെമ്പർ റിനി അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com