LOCAL NEWS

സംരംഭകത്വ ശില്പശാല ഫെബ്രുവരി 2 ന് തിരുവമ്പാടിയിൽ

തിരുവമ്പാടി :വ്യവസായ-വാണിജ്യ വകുപ്പിന്റെയും, താലൂക്ക് വ്യവസായ ഓഫീസ്, കോഴിക്കോടിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകർക്കായി ഒരു സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 2 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തപ്പെടുന്നു.

പുതിയ സംരംഭങ്ങൾ തുടങ്ങാൻ താല്പര്യമുള്ളവർക്ക് ആവശ്യമായ പൊതു ബോധവൽക്കരണം, ബാങ്ക് വായ്പാ നടപടികൾ, വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികൾ, സേവനങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ഈ ശില്പശാലയിൽ ലഭിക്കുന്നതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com