LOCAL NEWSNews

തോട്ടുമുക്കം കള്ളുകാട്ടിൽ ജോണിന്റെ ഭാര്യ ഏലിയാമ്മ ജോൺ നിര്യാതയായി

തോട്ടുമുക്കം; കള്ളുകാട്ടിൽ K.T ജോണിന്റെ ഭാര്യ ഏലിയാമ്മ ജോൺ (74)
നിര്യാതയായി

മക്കൾ:സാലി, തങ്കച്ചൻ, ബിനു, റോജൻ, റോയി, പരേതനായ സിജോ

മരുമക്കൾ:റോയി കുന്നപ്പള്ളി (കണ്ണോത്ത്),നിഷ മുതുപ്ലാക്കൽ (വലിയകൊല്ലി),റാണി കരിക്കോത്ത് (കൂടരഞ്ഞി),ജിൻസി മുണ്ടക്കപടവിൽ (കാറ്റുള്ളമല)

സംസ്കാരം 24/08/2022 ബുധൻ വൈകുന്നേരം 3:00 മണിക്ക് സെന്റ് തോമസ് ഫെറോന പള്ളി തോട്ടുമുക്കം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com