LOCAL NEWSNews
തിരുവമ്പാടി തമ്പലമണ്ണ, പാലക്കടവ് പരേതനായ തെങ്ങുംതോട്ടത്തിൽ ചന്തുവിന്റെ ഭാര്യ മാളു നിര്യാതയായി

തിരുവമ്പാടി:തമ്പലമണ്ണ, പാലക്കടവ് പരേതനായ തെങ്ങുംതോട്ടത്തിൽ ചന്തുവിന്റെ ഭാര്യ മാളു (83 ) നിര്യാതയായി
മക്കൾ: സുലോചന, രവീന്ദ്രൻ,സത്യവതി, സുജാത,രജിത് കുമാർ,റീന,ഗീത,പരേതയായ സുമതി
മരുമക്കൾ ബാലകൃഷ്ണൻ,ചന്ദ്രൻ,ബാബു,റീന,അഭിനി, പരേതനായ ശിവദാസൻ, ഗിരീഷ്
സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പിൽ