News

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് അറിയിപ്പ്

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ കടുത്ത കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന സാഹചര്യത്തിൽ പുഴകൾ, തോടുകൾ എന്നിവിടങ്ങളിൽ കൃഷി ആവശ്യത്തിനും മറ്റുമായി അനധികൃതമായി സ്ഥാപിച്ചിട്ടുളള മോട്ടോർ പമ്പ് സെറ്റുകൾ 25/04/2026നകം എടുത്ത് മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം പഞ്ചായത്ത് സ്വമേധയാ അവ എടുത്ത് മാറ്റുന്നതും ആയതിന് ചെലവാകുന്ന തുക ഉടമസ്ഥനിൽ നിന്നും ഈടാക്കുന്നതുമാണ് എന്നുള്ള വിവരം ബന്ധപ്പെട്ട എല്ലാവരെയും അറിയിക്കുന്നതായി കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com