LOCAL NEWS

നിര്യാതയായി

കൂടരഞ്ഞി:പെരുമ്പുള
മേക്കുന്നേൽ ചെറിയാന്റെ ഭാര്യ റോസമ്മ (95) നിര്യാതയായി.
പരേത മൂട്ടത്തിൽ കുടുംബാംഗം.
മക്കൾ:ജോസഫ്,ജോർജ്,ആഗസ്റ്റിൻ,പൗലോസ്,
സെബാസ്റ്റ്യൻ.
മരുമക്കൾ:ലൂസിചാലിൽ മൂരിക്കാരരി,ഗ്രേസി പുതിയപറമ്പിൽ,
പരതേയായ സെലിൻ മച്ചുകൂഴി,മിനി വാളിപ്ലാക്കൽ,റെജി കീമറ്റം വെറ്റിലപ്പാറ,
മല്ലിക ചേർക്കപ്പുഴ.
സംസ്ക്കാര ചടങ്ങുകൾ നാളെ (3-4 -2026) 3.30 ന് ഭവനത്തിൽ നിന്ന് ആരംഭിച്ച് മഞ്ഞക്കടവ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com